തിരുവനന്തപുരം: വിഴിഞ്ഞം ചെമ്പരത്തിവിള വീട്ടിൽ ഖദീജ (86) നിര്യാതയായി. ഭർത്താവ്: പരേതനായ മൈദീൻ അടിമ. മക്കൾ: പരേതനായ ഫാറൂഖ്, നജീബ്, നവാസ്, സുഹറ, ഫാത്തിമ. മരുമക്കൾ: യൂസഫ്, അൻസാരി, സജീന, റജില. ഖബറടക്കം ബുധനാഴ്ച രാവിലെ ഒമ്പതിന് വിഴിഞ്ഞം വടക്കെഭാഗം മുസ്ലിം ജമാഅത്ത് പള്ളി ഖബർസ്ഥാനിൽ.