ഉള്ളൂർ: നീരാഴി റോഡിൽ മാതിയംപുറത്ത് വീട്ടിൽ കൃഷ്ണൻ (80 - റിട്ട. ലാബ് ഇൻസ്ട്രക്ടർ, ഗവ. എൻജിനീയറിങ് കോളജ്) നിര്യാതനായി. ഭാര്യ: ശോഭന. മക്കൾ: ബീന, ലാലി, ഷർളി. മരുമക്കൾ: പരേതനായ വിഷ്ണു, അശോകൻ, അജിത. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് മലമുകൾ സെമിത്തേരിയിൽ.