മുരുക്കുംപുഴ: മണക്കാട്ട്വിളാകം ലാൽ ഭവനിൽ ചെല്ലപ്പൻ (106) നിര്യാതനായി. ഭാര്യ: പരേതയായ ശാന്ത. മക്കൾ: ശശീന്ദ്രൻ, വിജയമ്മ, പരേതയായ വസന്ത, സുശീല, പ്രസന്ന, കുമാരി, തങ്കം. മരുമക്കൾ: പരേതനായ സോമൻ, പരേതനായ തിരവിയം, ശശി, ദേവൻ, ശശിധരൻ, രാജൻ. മരണാനന്തര ചടങ്ങുകൾ ശനിയാഴ്ച രാവിലെ എട്ടിന്.