Obituary
പാറശ്ശാല: വ്ലാങ്ങാമുറി സന്നിധിയില്‍ ആര്. അയ്യപ്പന് (63, റിട്ട. സൂപ്രണ്ട് ജി.എസ്.ടി സെന്‍ട്രല്‍ എക്സൈസ് തിരുനെല്‍വേലി) നിര്യാതനായി. ഭാര്യ: ആർ.വി. ആശാലത. മക്കള്‍: ശിവജി, നിധി. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് പാറശ്ശാല പൊതുശ്മശാനത്തില്‍.
കല്ലമ്പലം: നാവായിക്കുളം ചിറ്റായിക്കോട് മഹേഷ് ഭവനിൽ മോഹന കുറുപ്പ് (71) നിര്യാതനായി. ഭാര്യ: ഇന്ദിര മണിയമ്മ. മക്കൾ: മഹേഷ്, മുകേഷ്, മനീഷ്. മരുമക്കൾ: വിദ്യ, മീനു, ആനി. സഞ്ചയനം വെള്ളിയാഴ്ച രാവിലെ എട്ടിന്.
തിരുവനന്തപുരം: ജഗതി കേശവത്തിൽ രവീന്ദ്രന്റെയും പരേതയായ ഇന്ദിരയുടെയും മകൻ പ്രകാശ് (45-ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ തിരുവനന്തപുരം നഗരസഭ) നിര്യാതനായി. ഭാര്യ: രൂപ വി. ശശി. മകൾ: അഞ്ജന പ്രകാശ്. സഹോദരങ്ങൾ: മനോജ്, രാജീവ്. സഞ്ചയനം 21ന് രാവിലെ 8.30ന്.
തിരുവനന്തപുരം: കരകുളം സൗദാലയത്തിൽ ജി. സൗദാമിനി (68) നിര്യാതയായി. ഭർത്താവ്: പരേതനായ ശ്രീധരൻ ആശാരി. മക്കൾ: രാജേഷ്, ഷീന. മരുമക്കൾ: വിജയകുമാർ. സഞ്ചയനം വെള്ളിയാഴ്ച 8.30ന്.
ബാലരാമപുരം: എം.സി. സ്ട്രീറ്റ് മേടത്തറ വീട്ടിൽ സുബ്രഹ്മണ്യൻ പിള്ള (75) നിര്യാതനായി. ഭാര്യ: കെ. രാജം. മക്കൾ: രാജശങ്കർ, സൂരജ് ശങ്കർ (ടി.വി.എസ് നീറമൺകര). മരുമകൾ: സ്വാതി (മിൽമ അമ്പലത്തറ).
വെള്ളറട: മണ്ണാംകോണം കോട്ടിച്ചിറ രതീഷ് ഭവനില്‍ രവീന്ദ്രന് നായര്‍ (70) നിര്യാതനായി. ഭാര്യ: ശ്രീകുമാരി. മക്കള്‍: രതീഷ് കുമാര്‍, രജികുമാര്‍. മരുമക്കള്‍: പ്രിയ, സൗമ്യ. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.
വർക്കല: ഇടവ ശ്രീ എയ്റ്റ് താന്നിയില്ക്കാരഴികം വീട്ടില്‍ ജലാലുദ്ദീന്‍ (78) നിര്യാതനായി. ഭാര്യ: ഐഷാ ബീവി.
മലയിൻകീഴ്: മാറനല്ലൂർ പുന്നാവൂർ കൃഷ്ണനഗർ അജി ഭവനിൽ മോഹനൻ (58) നിര്യാതനായി. ഭാര്യ: സരോജം. മക്കൾ: അജി, ലാൽ. മരുമക്കൾ: അഭിരാമി, സൂര്യ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ ഒമ്പതിന്.
പോത്തൻകോട്: വാവറ കൊച്ചുവിള റാസിഫ് കോട്ടേജിൽ എം. അബ്ദുൽ സലിം (65-റിട്ട. സൂപ്രണ്ട്, ഡി.ഇ.ഒ) നിര്യാതനായി. ഭാര്യ: എ. ലൈല ബീഗം (റിട്ട. പ്രഥമാധ്യാപിക ഗവ. എൽ.പി.എസ്, പാട്ടത്തിൽ). മക്കൾ: ഡോ. റെജി എ.എൽ, റാസിഫ് എ.എൽ. മരുമകൾ: അനു റാസിഫ്.
കല്ലമ്പലം: നാവായിക്കുളം വെള്ളൂർക്കോണം കുളങ്ങര ഹൗസിൽ കമറുദ്ദീൻ (87) നിര്യാതനായി. ഭാര്യ: നൂർജഹാൻ. മക്കൾ: ഫിറോസ്, ഫൈസ്, ഫെബിൻ, ഫയാസ്, ഫൗസിക്ക്. മരുമക്കൾ: ഫെമിന, സിനി, ഷാഹിന, അനീഷ, സബിന.
കുടപ്പനക്കുന്ന്: കൃഷ്ണനഗർ അപ്പുഭവനില് (കെ.എൻ.ആര്.എ-167) എ. ഉദയകുമാര്‍ (61) നിര്യാതനായി. ഭാര്യ: ഉഷാകുമാരി. മക്കള്‍: അഞ്ജു, അന്‍സു. മരുമക്കള്‍: വിനീത്, ആന്റണി എബിന്. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് കുടപ്പനക്കുന്ന് മേരിഗിരി പള്ളി സെമിത്തേരിയിൽ.
നെടുമങ്ങാട്: വേട്ടംപള്ളി പള്ളിമുക്ക് ചാമവിള ദീപുഭവനിൽ പരേതനായ സുധാകരന്റെ ഭാര്യ ജി. സുനിത (60) നിര്യാതയായി. മക്കൾ: ദീപു, ദീപ, ദിവ്യ. മരുമക്കൾ: ശ്രുതിരാജ്, ശ്രീകുമാർ, സുരേഷ് കുമാർ. മരണാനന്തര ചടങ്ങുകൾ ചൊവ്വാഴ്ച രാവിലെ ഒമ്പത് മണിക്ക്.