Obituary
വർക്കല: മുണ്ടയിൽ കടയിൽ വീട്ടിൽ കെ. ശിവദാസൻ (75-റിട്ട. ഹെഡ്മാസ്റ്റർ, എൽ.പി.ജി.എസ് വർക്കല) നിര്യാതനായി. ഭാര്യ: വി. രമാമണി (റിട്ട. അധ്യാപിക). മകൾ: ആര്യ (ലണ്ടൻ). മരുമകൻ: ദീപക് (ലണ്ടൻ). സംസ്കാരം ശനിയാഴ്ച 11ന്.
കുളത്തൂർ: കഴക്കൂട്ടം കുളത്തൂർ എസ്.എൻ നഗർ ഇടിവീണ വിളാകത്തിൽ ശ്യാമ ശശികുമാർ (32) നിര്യാതയായി. ഭർത്താവ്: ബാബു. മക്കൾ: നക്ഷത്ര, കൃതിക. സഞ്ചയനം ബുധനാഴ്ച 8.30ന്.
ആറ്റിങ്ങൽ: ആലംകോട് കൊച്ചുവിള ഞാറവിള വീട്ടിൽ മുഹമ്മദ് അബ്ദുൽ ഖാദറിന്റെ ഭാര്യ സി. ബീമാ കുഞ്ഞ് (75) നിര്യാതയായി. മക്കൾ: സലാം, സലിം, ഹാഷിം, സഫീന, നസീറ. മരുമക്കൾ: റസീന, റജീന, സീനത്ത്, നാസർ, ഷംസ്.
നെയ്യാറ്റിൻകര: തൊഴുക്കൽ കടുവാക്കുഴി പുത്തൻവീട്ടിൽ ഇ. താംസൻ (ബാബു-70) നിര്യാതനായി. ഭാര്യ: ജെ. സിസി. മക്കൾ: അനീഷ്, അനുജ, അനു. മരുമക്കൾ: രമ്യാരാജ്, ബൈജു, എസ്. ബിജുകുമാർ. പ്രാർഥന തിങ്കളാഴ്ച ഒമ്പതിന്.
മലയിൻകീഴ്: മഞ്ചാടി ഹാപ്പി ഹോം ലെയ്ൻ ശിവശങ്കരി വീട്ടിൽ (എം.എസ്.ആർ.എ-26സി) ജയകുമാർ (55) നിര്യാതനായി. ഭാര്യ: ഗീതാംബിക. മക്കൾ: ഗായത്രി, ജഗത്. മരുമകൻ: അഭിഷേക് (സിവിൽ സ്റ്റേഷൻ, തിരുവനന്തപുരം). സഞ്ചയനം വ്യാഴാഴ്ച എട്ടിന്.
ഭരതന്നൂർ: തൃക്കോവിൽവട്ടം തുഷാന്ത് ഭവനിൽ ദാമോദരൻ പിള്ള (74) നിര്യാതനായി. ഭാര്യ: ശാന്താ മണിയമ്മ. മക്കൾ: തുഷാര, തൂലിക, തുല്യ, തുഷാന്ത്. മരുമക്കൾ: ഷാജി, സതീഷ്, അഖില. സഞ്ചയനം വെള്ളിയാഴ്ച ഒമ്പതിന്.
പരുത്തിക്കുഴി: കുന്നിൽ വീട്ടിൽ രാജുവിന്റെയും പരേതയായ വത്സലയുടെയും മകൻ സബിരാജ് (45, സിനിമ സീരിയൽ മേക്കപ് മാൻ) നിര്യാതനായി. ഭാര്യ: രാജിമോൾ. മക്കൾ: ആരോൺ എസ്. രാജ്, അക്സാന എസ്. രാജ്. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് മുട്ടത്തറ ഇമ്മാനുവേൽ സി.എസ്.ഐ ചർച്ചിൽ.
മുടപുരം: കുറക്കട അണ്ടൂർ ചരുവിളവീട്ടിൽ മുരളീധരൻ നായർ (76) നിര്യാതനായി. ഭാര്യ: ലീല അമ്മ. മക്കൾ: ആശ, അരുൺകുമാർ. മരുമക്കൾ: അനിൽകുമാർ, കാർത്തിക. സഞ്ചയനം ബുധനാഴ്ച രാവിലെ 8.30ന്.
വെള്ളറട: മണലിവട്ടം തോടരികത്ത് വീട്ടില്‍ ബാലമണിയുടെ ഭാര്യ സുന്ദരി (67) നിര്യാതയായി. മക്കള്‍: സജികുമാര്‍, സതീഷ് കുമാര്‍. മരുമക്കള്‍: അമലേശ്വരി, സതി. പ്രാർഥന ഞായറാഴ്ച വൈകീട്ട് നാലിന്.
വെള്ളറട: ചൂണ്ടിക്കല്‍ വി.ആര് ഭവനില്‍ എം. രാമചന്ദ്രന് നായരുടെ ഭാര്യ എന്‍. ഭാഗീശ്വരി അമ്മ (72-ചെല്ലമ്മ) നിര്യാതയായി. മക്കള്‍: പരേതനായ ചന്ദ്രകുമാര്‍ (കണ്ണന്), ചന്ദ്രലേഖ, ദേവേന്ദു. സഞ്ചയനം വെള്ളിയാഴ്ച രാവിലെ ഒമ്പതിന്.
മലയിൻകീഴ്: മലയിൻകീഴ് ആരാമത്തിൽ പരേതനായ രവീന്ദ്രൻനായരുടെ ഭാര്യ എം. വസന്തകുമാരി (68) നിര്യാതയായി. മക്കൾ: പരേതരായ അശ്വനികുമാർ, കൃഷ്ണകുമാർ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.
മുടപുരം: കിഴുവിലം പഞ്ചായത്തോഫിസിന് സമീപം പൊയ്കവിള വീട്ടിൽ സത്യശീലൻ (82) നിര്യാതനായി. ഭാര്യ: പരേതയായ ഇന്ദിര. മക്കൾ: സജ, സുജ, സുജി. മരുമക്കൾ: പരേതനായ ഹർഷൻ, സജി, അനീഷ്. സഞ്ചയനം ബുധനാഴ്ച രാവിലെ 8.30ന്.