നന്ദിയോട്: കള്ളിപ്പാറ പത്മ വിലാസത്തിൽ സുധർമ (80) നിര്യാതയായി. ഭർത്താവ്: പരേതനായ തടത്തിൽ സുകുമാരൻ. മക്കൾ: എസ്.എസ്. സനൽ (കോൺഗ്രസ് കല്ലറ ബ്ലോക്ക് സെക്രട്ടറി), എസ്. എസ്. അനിൽകുമാർ (അസി. ഡയറക്ടർ കോഓപറേറ്റീവ് ഓഡിറ്റ്), എസ്.എസ്. ഷാജി, എസ്.എസ്. സജി, എസ്.എസ്. റിജി, പരേതയായ എസ്. ഷീജ. മരുമക്കൾ: കീർത്തി, മിനി, ലത, അനിത, ദീപ്തി, ശ്രീകുമാർ. സഞ്ചയനം ബുധനാഴ്ച ഒമ്പതിന്.