പാലോട്: പെരിങ്ങമ്മല പണ്ടാര കോണം ഗിരീശവിലാസത്തിൽ പരേതനായ സദാശിവ പണിക്കരുടെ ഭാര്യ ബി. സുഭദ്ര (86) നിര്യാതയായി. മക്കൾ: പരേതയായ ലീലാകുമാരി, ഡോ.ശിവപ്രസാദ്, സുധ, ശ്രീകല (റിട്ട. ഹെഡ്മിസ്ട്രസ്സ്, ഗവ.എൽ.പി.എസ് കരിമൺകോട്), അനിൽ കുമാർ (റിട്ട. ഹെഡ്മാസ്റ്റർ, മടത്തറ ഹൈസ്കൂൾ), ദിനേശ് ചന്ദ്രബാബു, സന്തോഷ് കുമാർ, സതീഷ് കുമാർ. മരുമക്കൾ: അഡ്വ. എൻ. സഹദേവൻ, രാജശ്രീ (റിട്ട. അധ്യാപിക, എസ്.കെ.വി.എച്ച്.എസ്. നന്ദിയോട്), പരേതനായ മണി, ഷൈല കുമാർ (റിട്ട. എംപ്ലോയ്മെന്റ് ഓഫിസർ, ബീന, ഷീജ, പരേതയായ നൈജ.