കാട്ടാക്കട: കുളത്തുമ്മൽ എട്ടിരുത്തി മാവറത്തലവീട്ടിൽ പി.കെ. ശാന്തകുമാരിയമ്മ (89) നിര്യാതയായി. ഭർത്താവ്: ജി. സുകുമാരൻനായർ (മുൻ വൈസ് പ്രസിഡന്റ്, കാട്ടാക്കട ഗ്രാമപഞ്ചായത്ത്). മക്കൾ: എസ്.എസ്. മണികണ്ഠൻ നായർ (കാട്ടാക്കട ഗ്രാമപഞ്ചായത്തംഗം), എസ്.എസ്. പത്മകുമാർ (റിട്ട. ബി.ഡി.ഒ അതിയന്നൂർ), എസ്.എസ്. സുഷമ, പരേതയായ എസ്.എസ്. ഉഷകുമാരി. മരുമക്കൾ: പി. ലതകുമാരി (ആർ.ഡി ഏജന്റ്, കാട്ടാക്കട പോസ്റ്റ് ഓഫിസ്), ദീപ്തി ആർ. നായർ, എ.കെ. ബിജുകുമാർ (വിമുക്തഭടൻ), പരേതനായ എസ്. രവീന്ദ്രൻ നായർ (വിമുക്തഭടൻ). സഞ്ചയനം: ചൊവ്വാഴ്ച രാവിലെ എട്ടിന്.