കിളിമാനൂർ: പുളിമാത്ത് പേടികുളം വിളയിൽ വീട്ടിൽ കെ. സരസമ്മ (95) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോവിന്ദൻ. മക്കൾ: ജി. അജയൻ (ജില്ല സെക്രട്ടറി, സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് യൂനിയൻ), ജി.എസ്. അനീഷ് (എക്സിക്യൂട്ടിവ് എൻജിനീയർ, തദ്ദേശ സ്വയംഭരണ വകുപ്പ്, പാലക്കാട്), ജി. ശാന്ത, ജി. തങ്കം (റിട്ട. പൊതുമരാമത്ത് വകുപ്പ്), സുഗന്ധി, ഗിരിജ (റിട്ട. ജല അതോറിറ്റി), ശ്രീകല (റിട്ട. ജല അതോറിറ്റി), സന്തോഷ്കുമാരി (റിട്ട. ജലസേചന വകുപ്പ്). മരുമക്കൾ: പരേതനായ സുധാകരൻ (കമല ബേക്കറി, നോർത്ത് പറവൂർ), കെ. വാമദേവൻ (മുൻ പ്രസിഡൻറ്, പുളിമാത്ത് ഗ്രാമപഞ്ചായത്ത്), എസ്. സദാശിവൻ, കെ.വി. ശശിധരൻ (റിട്ട. വനം വകുപ്പ്), ദിലീപ് (റിട്ട. പൊതുമരാമത്ത്), സുദർശനൻ മോഹൻദാസ്, ജെ. വസുമതി (റിട്ട. എച്ച്.എം, വി.എച്ച്.എസ്.എസ്, കല്ലറ), ദീപ. സംസ്കാരം ബുധനാഴ്ച വൈകുന്നേരം മൂന്നിന് പേടികുളത്ത് വീട്ടുവളപ്പിൽ.