വെഞ്ഞാറമൂട്: പൊയ്കമുക്ക് എതുക്കര വീട്ടില്‍ സാവിത്രി (97) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞുകൃഷ്ണൻ. മക്കള്‍: പ്രഭാകരന്, പ്രഭ, പ്രസന്ന, യശോദ, പ്രസാദ്. മരുമക്കള്‍: ഡി. ശാന്ത, പി. വിജയരാജന്‍, സി. മോഹനന്, കെ. രമാകാന്തന്, പി.എസ്. സ്മിത.