കാര്യവട്ടം: വീയാറ്റുകോണം കെ.കെ റോഡ് ശിവകൃപയിൽ പരേതനായ പി. കൊച്ചുകൃഷ്ണനാചാരിയുടെ ഭാര്യ എൻ. മാധവി അമ്മാൾ (96) നിര്യാതയായി. മക്കൾ: കമലമ്മാൾ, മീനാക്ഷി അമ്മാൾ, ഇന്ദിര അമ്മാൾ, ദിവാകരൻ, രമാദേവി, ഗിരിജ, വിശ്വംഭരൻ, ശിവകുമാർ, പരേതരായ രാജപ്പൻ, ശശിധരൻ. മരുമക്കൾ: ദമയന്തി, പത്മകുമാരി, കസ്തൂരി, കൃഷ്ണൻകുട്ടി, ദേവപാൽ, അംബിക, ശോഭ, പരേതരായ സുകുമാരനാചാരി, സദാശിവൻ, സുബ്രഹ്മണ്യൻ. സഞ്ചയനം ഞായറാഴ്ച 8.30ന്.