വെള്ളറട: പാലിയോട് കുറുവാട് തെക്കുംകര പുത്തന്‍വീട്ടില്‍ പരേതനായ മുത്തനായകത്തിന്റ ഭാര്യ നേശമ്മ(92) നിര്യാതയായി. മക്കള്‍: പരേതനായ ദാസയ്യന്‍, ജോണ്സണ്, ജീവരത്നം, പത്രോസ്, ജോസഫ്, മിഖായേല്‍, അമലോത്ഭവം. മരുമക്കള്‍: ഫ്ലോറന്‍സ്, അന്നമ്മ, ക്രിസ്തുദാസ്, സരോജം പത്രോസ്, സരോജം ജോസഫ്, പ്രഫലറ്റ് ജോയ്, നേശമണി. പ്രാർഥന ചൊവ്വ രാവിലെ എട്ടിന് പാലിയോട് സെന്റ് ജോസഫ് ദേവാലയത്തില്‍.