കൊല്ലം: പോരുവഴി അമ്പലത്തുംഭാഗം (വരവിള) പരേതനായ രാഘവൻ നായരുടെ ഭാര്യ ചന്ദ്രമതിയമ്മ (85) നിര്യാതയായി. മക്കൾ: ശശിധരൻ പിള്ള, സ്നേഹലത, രാജീവ്, പുഷ്പലത, അനിൽ. മരുമക്കൾ: പുഷ്പകുമാരി, പരേതനായ ഭാർഗവൻ പിള്ള, അനിത, ഗോപിനാഥൻ പിള്ള, രജനി. സഞ്ചയനം ഞായർ രാവിലെ എട്ടിന്.