വെള്ളറട: അരുവിയോട് കയറുകോണം തിരുവാതിരയില്‍ പരേതനായ മുത്തുസ്വാമി നാടാരുടെ ഭാര്യ ജോയിസ് (88) നിര്യാതയായി. മക്കള്‍: സുലോചന, ജോണ്സണ്, സദാനന്ദന്, പാല്‍സി, യോഹന്നാന്, റാണി. മരുമക്കള്‍: പരേതനായ സത്യനേശന്, സുഗന്ധി, ജയറാണി, ലാസര്‍, ബിന്ദു, പരേതനായ രാജയ്യന്‍.