ശ്രീകാര്യം: ചെമ്പഴന്തി അണിയൂർ വടക്കേ തച്ചിങ്ങൽ വീട്ടിൽ കൃഷ്ണപിള്ള (73) നിര്യാതനായി. ഭാര്യ: ശ്രീദേവിയമ്മ. മക്കൾ: ശ്രീകല, ശ്രീലത, ശ്രീലേഖ, ചിത്രലേഖ. മരുമക്കൾ: രാമചന്ദ്രൻ നായർ, അഭിലാഷ് കുമാർ, ഉണ്ണികൃഷ്ണൻ നായർ, മഹേഷ് ബാബു. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.