ബാലരാമപുരം: മന്നോട്ടുകോണം മുര്യ തോട്ടം എസ്.കെ. ഗോപുരത്തിൽ പരേതനായ സുകുമാരൻ നായരുടെ ഭാര്യ സത്യഭാമ (86) നിര്യാതയായി. മക്കൾ: പരേതനായ വിജയകുമാർ, രാധാകൃഷ്ണൻ നായർ, സുരേഷ് കുമാർ (പരമേശ്വരൻ), ജയകുമാർ, അനിൽകുമാർ, സതീഷ് കുമാർ, സുജാത (മായ). മരുമക്കൾ: ശോഭനകുമാരി, ശ്രീകല, ഷീജ കുമാരി, ശ്രീധിയ, പ്രേമചന്ദ്രൻ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30 ന്.