പാലോട്: തെന്നൂർ സൂര്യകാന്തി നാല് സെന്റിൽ പരേതനായ തമ്പിയുടെ ഭാര്യ ജ്ഞാനശീലി (102) നിര്യാതയായി. മക്കൾ: വത്സമ്മ, നെട്ടിറച്ചിറ വിജയൻ (ലോപ്പസ്), ഓമന, ശാന്ത, പരേതരായ അമ്മിണി, സരസു, ജോൺ. മരുമക്കൾ: കുട്ടപ്പൻ, ആൻസമ്മ, വിജയമ്മ, പരേതരായ ജോൺ, നെത്സൻ, സോമൻ, കൊച്ചുചെറുക്കൻ. പ്രാർഥന വെള്ളിയാഴ്ച വൈകീട്ട് ഏഴിന് സ്വവസതിയിൽ.