കോലിയക്കോട്: പള്ളിവിള ഉദയഗിരി വീട്ടിൽ സി. ശാരദാമ്മ (77) നിര്യാതയായി. ഭർത്താവ്: പരേതനായ ബി. ഭാസ്കരൻ നായർ. മക്കൾ: വിപിനചന്ദ്രൻ, തങ്കമണി, പ്രേമലത, പരേതനായ ഉണ്ണിക്കൃഷ്ണൻ. മരുമക്കൾ: അനിതകുമാരി, ബി. സോമശേഖരൻ നായർ, വി. മധുസൂദനൻ നായർ, ഗീതകുമാരി. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.