കിളിമാനൂർ: വെള്ളല്ലൂർ പാളയം പുത്തൻവിള വീട്ടിൽ പരേതനായ നാരായണൻ ജ്യോത്സ്യരുടെ ഭാര്യ വി. നളിനി (98) നിര്യാതയായി. മക്കൾ: പ്രഭാകരൻ, ഫാലലോചനൻ, മഹേശ്വരി, വാഗീശ്വരി, പത്മലോചനൻ, പത്മാക്ഷൻ, നളിനാക്ഷൻ, പരേതരായ പ്രബലൻ, മൃത്യുഞ്ജയൻ. മരുമക്കൾ: ശ്യാമളകുമാരി, ചന്ദ്രിക, പരേതനായ അരവിന്ദാക്ഷൻ, ഭവാനന്ദൻ, ശകുന്തള, ജയസൂര്യ, ഷീജ റാണി.