ആറ്റിങ്ങൽ: ചിറയിൻകീഴ് വൈദ്യന്റെമുക്ക് മംഗ്ലാവിൽ വീട്ടിൽ പി. ജമീല ബീവി (85) നിര്യാതയായി. ഭർത്താവ്: പരേതനായ സൈനുദ്ദീൻ വൈദ്യർ. മക്കൾ: പരേതനായ എസ്.എം. റഷീദ്, നസീറ ബീവി, നിസാർ, റജീല ബീവി, നസീം, ഷഫീർ എസ്. വൈദ്യൻ (മാനേജർ എം.ഇ.പി നെയ്യാർ മെഡിസിറ്റി കാട്ടാക്കട), അനസ് മംഗ്ലാവിൽ (പി.ടി.എ പ്രസിഡന്റ് പ്രേം നസീർ മെമ്മോറിയൽ ഗവ. ഹയർസെക്കൻഡറി സ്കൂൾ). മരുമക്കൾ: പരേതനായ സലാഹുദ്ദീൻ (റിട്ട. സബ് ഓഫിസർ ഐ.എസ്.ആർ.ഒ വലിയമല), സലിം, ആമിന ബീവി, ഷെരീഫ ബീവി, ഷൈഹാനത്ത്, സുലേഖ ബീവി, റജീന ബീഗം (തിരുവനന്തപുരം എയർപോർട്ട്).