തിരുവനന്തപുരം: ആനയറ കടകംപള്ളി റോഡിൽ സുദേവത്തിൽ (എം.എൻ.ആർ.എ - 31) പരേതനായ എസ്. തങ്കപ്പൻ നായരുടെ ഭാര്യ ജെ. ഇന്ദിര ദേവി (79) നിര്യാതയായി. മക്കൾ: ടി. ഹരിന്ദ്രനാഥ് (ബിസിനസ്സ്), റ്റി. ശിവകുമാർ (ബാറ്റ , ശാസ്തമംഗലം), റ്റി.ഐ ജയശ്രീ (അധ്യാപിക, ഗവ.സ്കൂൾ, വലിയ ഉദേശ്വരം). മരുമക്കൾ: അനിത എസ്. നായർ (അധ്യാപിക, ചിന്മയ സ്കൂൾ, വഴുതക്കാട്), കെ.സി പ്രീത കൃഷ്ണൻ (നഴ്സിംഗ് ഓഫീസർ, ജനറൽ ഹോസ്പിറ്റിൽ), എൻ. ജയപാലൻ തമ്പി (എക്സ് സർവീസ്, കേരള ബാങ്ക്). സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് തൈക്കാട് ശാന്തികവാടത്തിൽ.