കിളിമാനൂർ: പോങ്ങനാട് വൃന്ദാവനിൽ (കലംപ്പെട്ടിവിള) കെ. ഗീത(60) നിര്യാതയായി. ഭർത്താവ്: പി. രാജേന്ദ്രൻ. മക്കൾ: ചിമ്പു (ബഹ്റൈൻ), ചാരു (എഫ്.എച്ച്.സി മുളക്കലത്തുകാവ്). മരുമക്കൾ: ശ്രീലക്ഷ്മി, (പ്രോഗ്രാമർ, കാര്യവട്ടം കാമ്പസ്), രജനീഷ് രാജ് (കെ.എസ്.ആർ.ടി.സി, കിളിമാനൂർ). സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന്.