പട്ടുകൽ: കന്നുമാമൂട് പുരവൂരിൽ ഹരിതയിൽ ഇ. ലളിതാഭായി അമ്മ (95) നിര്യാതയായി. ഭർത്താവ്: പരേതനായ എം. കൃഷ്ണപിള്ള. മക്കൾ: വിക്രമൻ നായർ, വിജയകുമാർ, ജയദേവൻ, ഹരികുമാർ, പരേതരായ മണികണ്ഠൻ നായർ, വസന്തകുമാരി. മരുമക്കൾ: കോമള എം. നായർ, വിജയ വി. നായർ, രമ വിജയൻ, ശോഭ, പരേതരായ ഗംഗാധരൻപിള്ള, സൂര്യകല. മരണാനന്തര ചടങ്ങ് ഞായറാഴ്ച രാവിലെ 8.30ന്.