പാറശ്ശാല: പരശുവക്കൽ മേലേക്കോണം കാര്‍ത്തികയില്‍ പരേതനായ കൃഷ്ണനാശാരിയുടെ ഭാര്യ വിശാലാക്ഷി (85) നിര്യാതയായി. മക്കള്‍: വത്സല, ശ്രീകുമാരി, രാധാമണി, വി.കെ. ജയകുമാര്‍ (ജൂനിയര്‍ സൂപ്രണ്ട്, സബ്ട്രഷറി, പാറശ്ശാല, കേരള എന്‍.ജി.ഒ യൂനിയന്‍ ജില്ല കമ്മിറ്റിയംഗം). മരുമക്കള്‍. പരേതനായ ഷണ്മുഖം, മുരുകനാശാരി, വിജയകുമാര്‍. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.