നെടുമങ്ങാട്: പഴകുറ്റി നഗരിക്കുന്ന് തെക്കതുവിളയിൽ അപ്പുപിള്ള (91) നിര്യാതനായി. മക്കൾ: മദനമോഹനൻ, സോമശേഖരൻ നായർ, സതികുമാരി, ഉഷാ കുമാരി, പരേതനായ സജ്നൻ, പരേതയായ ബിന്ദു. മരുമക്കൾ: പരേതയായ വനജകുമാരി, അനിതകുമാരി, രാജേന്ദ്രൻ, രമേശ്, മഞ്ജുള. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.