തിരുവനന്തപുരം: കവടിയാർ പണ്ഡിറ്റ് കോളനി ടി.ഡി4/1924 A 48 എം. മുഹമ്മദ് നൈനയുടെ (റിട്ട. എൻജിനീയർ, ഇറിഗേഷൻ ഡിപ്പാർട്മെന്റ്) ഭാര്യ എസ്. അയിഷ (73) നിര്യാതയായി. മക്കൾ: സിലിഷി നൗഷാദ് (ഹയർ കോളജ് ഓഫ് ടെക്നോളജി, അബൂദബി), ഡോ. സാബു എം. നൈന (ഓർത്തോപീഡിക് സർജൻ, കെ.ടി.സി.ടി ഹോസ്പിറ്റൽ, ആറ്റിങ്ങൽ), ഡോ. നീമ ഷാഹിർ (സി.പി.സി.ആർഐ, കാസർകോട്). മരുമക്കൾ: നൗഷാദ് (അഡ്നോക്, അബൂദബി), ഷാഹിർ (സിസ്കോ, ബംഗളൂരു), ഡോ. ഷംന (പീഡിയാട്രിഷൻ കെ.ടി.സി.ടി ഹോസ്പിറ്റൽ, ആറ്റിങ്ങൽ).