വർക്കല: ഇടവ വെൺകുളം കാർത്ത്യായനി ഭവനിൽ പരേതനായ തങ്കപ്പൻപിള്ളയുടെ ഭാര്യ സരോജനിയമ്മ (85) നിര്യാതയായി. മക്കൾ: ഓമനയമ്മ, അംബികയമ്മ, വിജയലക്ഷ്മി, സുരേഷ്, സുനിത. മരുമക്കൾ: മുരളീധരൻപിള്ള, ശിവൻപിള്ള, വിജയൻനായർ, റാണി, മോഹനൻനായർ.