വർക്കല: കുരക്കണ്ണി കുറ്റിക്കാട്ട് വീട്ടിൽ ശാന്തകുമാരിയമ്മ (80-റിട്ട. ടീച്ചർ ഗവ.എൽ.പി.എസ് കുരക്കണ്ണി) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോപിനാഥൻ നായർ(റിട്ട. അധ്യാപകൻ എസ്.എസ്. പി.ബി.എച്ച്.എസ്.എസ് കടയ്ക്കാവൂർ). മക്കൾ: അമ്പിളി (റിട്ട. ടീച്ചർ എസ്.എസ്.പി.ബി.എച്ച്.എസ്.എസ്), ഹാൻസ് രാജ് (ദുബൈ), ബൈജു(ടീച്ചർ എം.ആർ.എം.കെ.എം.എം.എച്ച്.എസ്.എസ്, ഇടവ), ശുഭ എസ്. നായർ (ടീച്ചർ ആർ.ആർ. വി.ജി.എച്ച്.എസ്.എസ്, കിളിമാനൂർ). മരുമക്കൾ: കെ. അനിൽകുമാർ (റിട്ട. മാനേജർ എസ്.ബി.ഐ), ബിന്ദു (എൻജിനീയർ), സിന്ധു എൽ (ടീച്ചർ എസ്.എസ്.പി.ബി.ജി.എച്ച്. എസ്.എസ് ചിറയിൻകീഴ്), എസ്. ഹരിഹരൻപിള്ള (ടീച്ചർ വി. എച്ച്.എസ്.എസ്, കരവാരം). മരണാനന്തര ചടങ്ങുകൾ ചൊവ്വാഴ്ച രാവിലെ 10ന്.