വർക്കല: ഹരിഹരപുരം തുണ്ടുവിള വീട്ടിൽ പങ്കജാക്ഷൻ പിള്ള (88) നിര്യാതനായി. ഭാര്യ: പരേതയായ ദേവകി. മക്കൾ: സുലോചന, സുദേവൻ, ഉഷാമ്മ, പരേതരായ സുന്ദരൻ, സുശീലൻ. മരുമക്കൾ: പരേതനായ മോഹനൻ, ശ്യാമളകുമാരി, വിജയകുമാർ, വസന്ത. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 7.30ന്.