ചേരപ്പള്ളി: തൊളിക്കോട് തുരുത്തി നാഗര പ്ലാംേതാട്ടം വീട്ടിൽ മരിയമ്മ (83) നിര്യാതയായി. ഭർത്താവ്: പരേതനായ ചെല്ലയ്യൻ നാടാർ. മക്കൾ: സെൽവരാജ്, അലോഷ്യസ്, ജോർജ്, ബേബി, സരോജം, റോബർട്ട്. മരുമക്കൾ: ലൈല, നിർമല, ബീന, സുരേഷ്കുമാർ, രഞ്ജൻ, ഷിജി. പ്രാർഥന ചൊവ്വാഴ്ച രാവിലെ ഒമ്പതിന്.