വർക്കല: മേൽവെട്ടൂർ അപ്പൂപ്പൻ കോവിലിനു സമീപം ഭാഗീരഥി മന്ദിരത്തിൽ പരേതനായ ഭാസ്കരന്റെ ഭാര്യ സുകേശിനി (93) നിര്യാതയായി. മക്കൾ: ലൈല കൃഷ്ണൻകുട്ടി, പരേതനായ ദിലീപ്, സലിം രാജ് (ലണ്ടൻ), പ്രദീപ് (ലണ്ടൻ). മരുമക്കൾ: സി.വി. കൃഷ്ണൻ കുട്ടി, ലില്ലി ദിലീപ്, സനി സലിംരാജ് (ലണ്ടൻ), ഉമ പ്രദീപ് (ലണ്ടൻ) സംസ്ക്കാരം ബുധനാഴ്ച രാവിലെ 10ന്