കല്ലറ: കിഴുനില തടത്തരികത്തുവീട്ടില്‍ പരേതനായ അബ്ദുല്‍ ഖാദറിന്റെ ഭാര്യ റഹുമാബീവി (92) നിര്യാതയായി. മക്കള്‍: സലിം, ബഷീര്‍ (ജസീന ജ്വല്ലറി കല്ലറ), ജബ്ബാര്‍, അഷറഫ്, ഹുസൈന്, സബൂറ, ജമീല, സുബൈറത്ത്, നഫീസത്ത്, നസീറ. മരുമക്കള്‍: ആരിഫാബീവി, ഫാത്തിമാബീവി, സാബിറ, സുല്‍ഫത്ത്, സാബിറ, സക്കരിയ, പരേതരായ ഉബൈദ്, കോയ, ഷറഫുദ്ദീന്, അഷറഫ്.