നെടുമങ്ങാട്: മൂഴി ചേലയിൽ തടത്തരികത്ത് വീട്ടിൽ സെയ്തുമുഹമ്മദ് (91) നിര്യാതനായി. ഭാര്യ: ബീവികുഞ്ഞ്. മക്കൾ: റെജില ബീവി, സലിം, ലൈല ബീവി, ഹാഷിം, ജുമൈല ബീവി. മരുമക്കൾ: ഇസ്മായിൽ, മാജിത, റഹീം, ലിബിൻ, റഹീം.