വെഞ്ഞാറമൂട്: വാളക്കാട് അന്‍സാരി മന്‍സിലില്‍ പരേതനായ സൈനുല്ലാബ്ദീന്റെ ഭാര്യ ആമിനാ ബീവി (75) നിര്യാതയായി. മക്കള്‍: അന്‍സാരി, മുഹമ്മദ് ബുഹാരി, ഷെഫീന, മുഹമ്മദ് ബഷീര്‍, ജലീല, ഷാഫി. മരുമക്കള്‍: സക്കീര്‍ ഹുസൈന്, താഹ, സീനത്ത്, ഷെമീന, ഷാമില, അസീമ.