നെടുമങ്ങാട്: അഴിക്കോട് മരുതിനകം നെല്ലുവിളവീട്ടിൽ പരേതനായ മുഹമ്മദ് കാസിമിന്റെ ഭാര്യ റുക്കിയാ ബീവി (90) നിര്യാതയായി. മക്കൾ: ലൈലാബീവി, നജിമുനിസ ബീവി, സലിം, താഹിർ, മുഫ്താർ, തൗഫീഖ്, ആയിഷാ ബീവി, നവാസ്. മരുമക്കൾ: അബ്ദുൽസലാം, അബ്ദുൽഖരീം, സലാം, നബീസത്ത്, താജുമ്മ, സുലൈഹ, ജുനൈദ, നസീറ.