നെടുമങ്ങാട്: കരകുളം ചെക്കകോണം ഉണ്ടപ്പാറ തടത്തരികത്ത് വീട്ടിൽ അബ്ദുൽ റഷീദ് (84) നിര്യാതനായി. ഭാര്യ: ആരിഫാ ബീവി. മക്കൾ: നസീമ, നാസറുദ്ദീൻ, ഹക്കീം, ഫാത്തിമ, റഹീം, നിസാം, ഷാജഹാൻ. മരുമക്കൾ: സലാം, വഹീദ, ഷക്കീല, നിസാറുദ്ദീൻ, ഷിബിൻ, ഹാജിറ, സബീന.