നെടുമങ്ങാട്: കരുപ്പൂര് ചിത്ര ഭവനിൽ എൻ. മാധവൻ നായർ (96) നിര്യാതനായി. മക്കൾ: അനിൽകുമാർ (ഗവ. ഐ.ടി.ഐ, ആറ്റിങ്ങൽ), പുലിപ്പാറ ബിജു, അനിത. മരുമക്കൾ: ചിത്ര (ഖാദി ബോർഡ്, തിരുവനന്തപുരം), സിന്ധു മോൾ (ഹെഡ് നഴ്സ്, മെഡിക്കൽ കോളജ്, തിരുവനന്തപുരം), സുരേഷ് കുമാർ. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്