പോത്തൻകോട്: കാട്ടായിക്കോണം നരിക്കൽ ഒറ്റത്തെങ്ങുവിള പുതുവൽ പുത്തൻവീട്ടിൽ ഗമാലി (94) നിര്യാതനായി. ഭാര്യ: പരേതയായ ജയിനി. മക്കൾ: ബാബു, സുന്ദരൻ, വിജയൻ, യേശുദാസ്, രാജൻ, ഡേവിഡ്സൺ, പരേതയായ ലില്ലി. മരുമക്കൾ: ക്രിസ്തുദാസ്, ജോളി, പ്രസന്ന, അജിത, പുഷ്പലത, രജനി, ബിനി.