കല്ലറ: പാല്‍ക്കുളം ഷംലാ മന്‍സിലില്‍ സൈനുദ്ദീന്റെ ഭാര്യ ഷെരീഫാ ബീവി (77) നിര്യാതയായി. മക്കള്‍: സുലൈമാന്‍, അബ്ദുല്‍ ഖരിം, നൗഷാദ്, സുല്‍ഫത്ത്, ഷാനവാസ്, സുനിത, റാഹില, ജുനൈദ, സജീന, ഷംല. മരുമക്കള്‍: റംലാ ബീവി, റഫീക്കാ ബീവി, സൈഫ, ഷീബ, കമറുദ്ദീന്, ഷാജി, സഫീര്‍, ഷാജി, നിസാര്‍, പരേതനായ യൂസുഫ്.