ചെമ്പഴന്തി: ആനന്ദേശ്വരം നബീസ മൻസിലിൽ അഹമ്മദ് പിള്ളയുടെ ഭാര്യ നബീസാ ബീവി (86) നിര്യാതയായി. മക്കൾ: സുലൈമാൻ കുഞ്ഞ് (റിട്ട. ഐ.ഒ.ബി), സലിം (റിട്ട. സർവേ വകുപ്പ്), റഹീം (റഹിം സ്റ്റോർ), ഷാജഹാൻ (ടെക്നോപാർക്ക്), നസീർ (വൈരമന മെഡിക്കൽസ്), റജില, നൗഷാദ് (ഖത്തർ). മരുമക്കൾ: ലൈലാ ബീവി, ഷീന (കെ.എസ്.ഇ.ബി), സോജ, ഷീബ (കെ.എസ്.ഇ.ബി), ഷൗക്കത്ത് (റിട്ട. എ.എക്സ്.ഇ, ഇറിഗേഷൻ), റംലാ ബീഗം.