വെമ്പായം: കന്യാകുളങ്ങര കാണവിളയിൽ പരേതനായ കലന്തർ കുഞ്ഞ് ലബ്ബയുടെ (മുഅദ്ദിൻ) ഭാര്യ ആമിനയുമ്മ (87) നിര്യാതയായി. മക്കൾ: അബ്ദുൽ സലാം, ഷറഫുദ്ദീൻ, അബ്ദുൽ ഹക്കീം, നസീറ, സുമയ്യ, നിസാമുദ്ദീൻ. മരുമക്കൾ: ആരിഫ, റജില, അനീസ, അബ്ദുൽ ഹമീദ്, റൂവൈദ, പരേതരായ ഷറഫുദ്ദീൻ, താഹ.