തിരുവനന്തപുരം: വിളപ്പിൽശാല കരുവിലാഞ്ചിക്കുഴി മേക്കുംകര വീട്ടിൽ പരേതനായ തങ്കപ്പന്റെ ഭാര്യ പി. സുമതി (82) നിര്യാതയായി. മക്കൾ: തങ്കച്ചൻ, വില, ബേബി, തങ്കരാജൻ, രാജൻ, ജയൻ. മരുമക്കൾ: സുശീലാദേവി, പരേതനായ രാജ്സിങ്, ജയകുമാർ, അജിതകുമാരി, ലത, മർഫി. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.