കല്ലറ: കുറുമ്പയം സരളാമന്ദിരത്തില് പരേതനായ സദാനന്ദന് പിള്ളയുടെ ഭാര്യ ദേവകിയമ്മ (92) നിര്യാതയായി. മക്കള്‍: കോമളയമ്മ, സരളാമണി, മോഹന്‍ദാസ്, മധു (സി.ആര്.പി.എഫ്), വിക്രമന് (ശ്രീചിത്തിരവിലാസം ബോയ്സ് ഹൈസ്കൂള്‍, ചിറയിന്‍കീഴ്), ജയലാല്‍, പരേതനായ ശശിധരന് നായര്‍. മരുമക്കള്‍: ലളിതകുമാരി, പീതാംബരന്, സിന്ധു, ഷീജ, ഷീന, ഷൈനി, പരേതനായ സോമന് നായര്‍. സഞ്ചയനം ചൊവ്വാഴ്ച രാവിലെ ഒമ്പതിന്.