ആറ്റിങ്ങൽ: ആലംകോട് വഞ്ചിയൂർ മൺചപ്പിലാക്കൽ കുന്നുംപുറത്തുവീട്ടിൽ സത്യഭാമയമ്മ (82) നിര്യാതയായി. ഭർത്താവ്: പരേതനായ തങ്കപ്പൻപിള്ള. മക്കൾ: ഭുവനേശ്വരിയമ്മ (റിട്ട. സൂപ്രണ്ട്, കൊച്ചിൻ പോർട്ട് ട്രസ്റ്റ്), സരളാമണിയമ്മ, ജയൻ(റിട്ട. പൊലീസ്), വിജയൻ നായർ (റിട്ട.എസ്.ഐ, ബി.എസ്.എഫ്), അജയകുമാർ (സി.ടി.എഫ്.എസ്.ഡബ്ല്യു.എസ് അംഗം, ആറ്റിങ്ങൽ), അശോകൻ (വിമുക്ത ഭടൻ), സിന്ധു (എൽ.പി.എസ്, നാവായിക്കുളം). മരുമക്കൾ: ജഗദീശ പ്രസാദ് (കൊച്ചിൻ പോർട്ട്), പരേതനായ പുരുഷോത്തമൻ പിള്ള, ശോഭനകുമാരി, പ്രസന്നകുമാരി, ബിന്ദു (കരകൗശലവകുപ്പ്), സ്മിത, ബാഹുലേയൻ നായർ. സഞ്ചയനം ബുധനാഴ്ച രാവിലെ എട്ടിന്.