വർക്കല: അയിരൂർ കായൽപ്പുറം വീട്ടിൽ പരേതനായ അബ്ദുൽ റഹ്മാന്റെ ഭാര്യ നദീറ (89) നിര്യാതയായി. മക്കൾ: കെ.എ. സുബൈർ, കെ.എ. സുധീർ, സജിയ (മുൻ ഗ്രാമപഞ്ചായത്തംഗം ഇലകമൺ). മരുമക്കൾ: സാജിത, സുനിത, ഉബൈദ്. സഹോദരങ്ങൾ: സഹില, സുഹൈല, പരേതരായ അമാനുല്ല, സക്കീന, അൻസാരി, നിസാർ.