നേമം: പേയാട് പുന്നത്താനം ഗിരിജ ഭവനില്‍ ബി. കൃഷ്ണമ്മ (93) നിര്യാതയായി. മക്കള്‍: സുരേന്ദ്രന് നായര്‍ (റിട്ട. ലെജിസ്ലേറ്റിവ് സെക്രട്ടേറിയറ്റ്), ഗിരിജാദേവി (റിട്ട., ഐ.എസ്.ആര്.ഒ), ജയകുമാരി, സരോജാദേവി, അശോക കുമാര്‍ (റിട്ട., പി.ഡബ്ല്യു.ഡി). മരുമക്കള്‍: കൃഷ്ണകുമാരി (റിട്ട. കനറാ ബാങ്ക്), ജി. കൃഷ്ണന്‍കുട്ടി (എക്സ്സര്‍വിസ്), പരേതനായ എന്‍. ശശിധരന് നായര്‍, ചന്ദ്രകുമാരന്‍ നായര്‍, ആര്.എസ്. സജിത (എല്‍.ഐ.സി). മരണാനന്തരചടങ്ങുകള്‍ വ്യാഴാഴ്ച രാവിലെ എട്ടിന്.