വട്ടിയൂർക്കാവ്: കാവല്ലൂർ സി.ആർ.എ 55 ശ്രീ ഉത്രത്തിൽ പരേതനായ അപ്പുക്കുട്ടൻ പണിക്കരുടെ ഭാര്യ സുകുമാരിയമ്മ (85) നിര്യാതയായി. മക്കൾ: മോഹനൻ, രാജൻ, തങ്കമണി, ജയൻ, അനിൽകുമാർ. മരുമക്കൾ: വിജയകുമാരി, അനിത, രവി, ബിന്ധു, ശ്രീകല. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.