അയിരൂപ്പാറ: ശാന്തിപുരം പുന്നയിൽകുന്ന് വീട് പങ്കജാക്ഷി നിര്യാതയായി. മക്കൾ: പരേതനായ ശശിധരൻ, മോഹനൻ, നടരാജൻ, സുരേഷ്ബാബു, വസന്ത, പരേതയായ വിലാസിനി, സുധ, സുരേന്ദ്രൻ. മരുമക്കൾ: പരേതയായ ഓമന, പരേതയായ ശോഭ, ഇന്ദിരകുമാരി, ഷീജ, വിജയൻ, ഷാജി, അഞ്ജന. സഞ്ചയനം വ്യാഴാഴ്ച എട്ടിന്.