ശ്രീകണ്ഠേശ്വരം: സ്വര 103 എ തുണ്ടുവിളാകത്ത് വീട്ടിൽ രാജമ്മ (86) നിര്യാതയായി. ഭർത്താവ്: പരേതനായ രാഘവൻനായർ. മക്കൾ: വിജയകുമാരൻനായർ, ജയകുമാരി, മണികണ്ഠൻനായർ, ശ്രീകണ്ഠൻനായർ, പ്രസന്നകുമാരൻ നായർ, രമേശ്കുമാർ. മരുമക്കൾ: ഗീത, പരേതനായ ചന്ദ്രശേഖരൻ നായർ, ശ്രീകല, ബീന. സഞ്ചയനം വ്യാഴാഴ്ച.