മലയിൻകീഴ്: പേയാട് വിട്ടിയം നെട്ടയത്തു മടവിളാകത്ത് വീട്ടിൽ പരേതനായ ബാലൻപണിക്കരുടെ ഭാര്യ പങ്കജാക്ഷി (92) നിര്യാതയായി. മക്കൾ: ശശി, വസുന്ധരൻ, വത്സല, പ്രേമകുമാരി. മരുമക്കൾ: മഹേശ്വരി, ശോഭന, സുരേന്ദ്രൻ, രമേശൻ. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.